രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിലെത്തിക്കുന്നതിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായം
2025-09-19 2 Dailymotion
<p>നേതാക്കൾ വഴിയൊരുക്കുന്നോ?; രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിലെത്തിക്കുന്നതിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായം; പിന്തുണക്കെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾ<br /><br />#RahulMamkootathil #congressparty #palakkad #youthcongress #asianetnews</p>