Surprise Me!

സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി; കാണാതായത് പാലക്കാട് സ്വദേശി പ്രേമയെ

2025-09-19 0 Dailymotion

<p>സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി; കാണാതായത് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമയെ; 15 കോടി രൂപ സമ്മാനം വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പ് നടത്തിയത്; പതിനൊന്ന് ലക്ഷം രൂപയാണ് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത്; സമൂഹ മാധ്യമത്തിൽ കൂടി പരിചയപെട്ടവരാണ് തട്ടിപ്പ് നടത്തിയത്<br />#CyberFraud #Palakkad #WomanMissing #Missingcase #Asianetnews </p>

Buy Now on CodeCanyon