<p>‘ചിലയാളുകൾക്ക് എതിർ പാർട്ടിയിൽ പെട്ട ആളുകൾക്കെതിരെ എന്തും പറയാം; സോഷ്യൽ മീഡിയയിൽ എന്തും ചെയ്യാം; എന്നാൽ നമ്മുടെ പാർട്ടി എന്തിനും അതീതമാണ്’; എറണാകുളത്ത് സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേരയുടെ കീഴിൽ ഒളിക്യാമറ വച്ചതാരാ ? | സണ്ണിക്കുട്ടി എബ്രഹാം <br />#kjshine #cyberattack #cpm #congress #vdsatheeshan #ernakulam #keralapolice #newshour</p>