Surprise Me!

പച്ചക്കറി അരിയലല്ല ഫ്രൂട്ട് കാര്‍വിങ്; കരവിരുതില്‍ മികവ് തെളിയിച്ച് കോതമംഗലംകാരന്‍

2025-09-19 11 Dailymotion

നിമിഷ നേരം കൊണ്ടാണ് സജിമോൻ്റെ കരവിരുതിൽ പഴങ്ങളും പച്ചക്കറികളും മനോഹരമായ കലാസൃഷ്‌ടികളായി മാറുന്നത്. ഇതു മികച്ച തൊഴിലവസരമാക്കി മാറ്റാമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഈ കോതമംഗലം സ്വദേശി.

Buy Now on CodeCanyon