പനി ബാധിച്ച വയോധികനെ കൈയില്‍ താങ്ങി കീലോമീറ്ററുകള്‍ താണ്ടി; യാത്രാ ദുരിതമൊഴിയാതെ ഇടമലക്കുടി
2025-09-19 2 Dailymotion
ഇടമലക്കുടിക്കാര്‍ക്ക് ആശുപത്രിയിലെത്താന്‍ നാല് കിലോമീറ്റര്‍ കാട്ടുപാത താണ്ടണം. റോഡ് വേണമെന്ന ആവശ്യം ശക്തം. അധികൃതര്‍ കനിയുന്നില്ലെന്ന് പ്രദേശവാസികള്‍.