Surprise Me!

നിയന്ത്രണം വിട്ട് തെന്നിമാറി; കാറിലിടിച്ച ആംബുലന്‍സ് മറിഞ്ഞു, നഴ്‌സിന് ദാരുണാന്ത്യം

2025-09-19 3 Dailymotion

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു. ഏറ്റുമാനൂർ പുന്നത്തുറയിലാണ് സംഭവം. ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകവേയാണ് അപകടം.

Buy Now on CodeCanyon