രാഹുൽ മാങ്കൂട്ടത്തിലിനെ വേട്ടയാടിയതിന്റെ പ്രതികാരമാണ് കോൺഗ്രസ് സൈബർ സംഘം കെജെ ഷൈനിയിലൂടെ പകരം വീട്ടിയത്.<br />സിപിഎം സൈബർ കടന്നലുകളെയും തോൽപ്പിക്കുന്ന രീതിയിലാണ് ഈ സംഭവത്തിൽ കോൺഗ്രസിന്റെ സൈബർ സംഘം ഇടപെട്ടത്. ഇപ്പോൾ അവരെ തടഞ്ഞില്ലെങ്കിൽ ആ സംഘം കോൺഗ്രസിന് തന്നെ ബാധ്യതയാവും, ഭാവിയിൽ വലിയ അപകടത്തിലേക്ക് നയിക്കും | Out Of Focus | OOF Cuts