<p>അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത് ചാവക്കാട് സ്വദേശി റഹീം, ഉറവിടമുൾപ്പെടെ കണ്ടെത്തുന്നതിന് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ്<br /><br />#AmoebicMeningoencephalitis #kozhikodemedicalcollege #kozhikode #keralahealthdepartment #asianetnews</p>