'വലിയ ഫയർ ഫോഴ്സ് വണ്ടി വന്നിരുന്നെങ്കിൽ അപകടം കുറക്കാമായിരുന്നു'
2025-09-19 2 Dailymotion
'മുക്കാൽ ശതമാനവും തടികൊണ്ടുള്ള ക്ഷേത്രമാണ്; വലിയ ഫയർ ഫോഴ്സ് വണ്ടി വന്നിരുന്നെങ്കിൽ അപകടം കുറക്കാമായിരുന്നു' തിരുവനന്തപുരത്തം ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം.. തീ അണക്കാനുള്ള ശ്രമം തുടരുന്നു...