Surprise Me!

സച്ചിൻ യാദവ്: നീരജിനെ മറികടന്ന 'ക്രിക്കറ്റ് താരം'; ജാവലിനിലെ താരോദയം

2025-09-20 22 Dailymotion

<p>ക്രിക്കറ്റും സര്‍ക്കാര്‍ ജോലിയും സ്വപ്നം കണ്ട് നടന്നൊരാള്‍ക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് ലോകത്തെ അമ്പരപ്പിക്കാനാകുമോ. അതും ലോക ചാമ്പ്യനേയും ഒളിമ്പിക് ജേതാവിനേയും മറികടന്നുകൊണ്ട്. ഇത് അങ്ങനെയൊരു യാത്രയുടെ കഥയാണ്.</p>

Buy Now on CodeCanyon