Surprise Me!

40-ാം വയസിലും എന്തൊരടി, അഫ്ഗാനിസ്ഥാന്റെ പവര്‍ഹൗസ് നബി

2025-09-20 38 Dailymotion

<p>ഒരു ഓവറില്‍ അഞ്ച് സിക്സറുകള്‍. 41 ലാണ് ജീവിതം, എതിര്‍ പാളയത്തിലും സ്വന്തം ടീമിലും മകന്റെ പ്രായമുള്ളവരാണ് കളിക്കുന്നത്. തനിക്കൊപ്പമോടിയവരും കഴിഞ്ഞെത്തിയവരുമൊക്കെ വിരമിച്ചു തുടങ്ങി. എന്നിട്ടും കളിമതിയാക്കാനാകുന്നില്ലെ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, മുഹമ്മദ് നബി അത്തരം ധാരണകളെ തിരുത്തിക്കൊണ്ടേയിരിക്കുകയാണ്</p>

Buy Now on CodeCanyon