'വലിയ ചരിത്രസംഭവമായി അയ്യപ്പസംഗമം മാറും; അയ്യപ്പനെ സംബന്ധിച്ച് രാഷ്ട്രീയവും ജാതിയും മതവുമില്ല?'
2025-09-20 0 Dailymotion
വലിയ ചരിത്രസംഭവമായി അയ്യപ്പസംഗമം മാറും,അയ്യപ്പനെ സംബന്ധിച്ച് രാഷ്ട്രീയവും ജാതിയും മതവുമില്ലെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് OK വാസു; അയ്യപ്പസംഗമത്തിനൊരുങ്ങി പമ്പ | Agola Ayyappa Sangamam