'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'എന്ന പ്രശസ്തമായ ഭക്തിഗാനം അയ്യപ്പ സംഗമ വേദിയില്‍ മുഴങ്ങും, ഈ ഗാനം ആലപിച്ച വീരമണിയുടെ മകന്‍ വീരമണി രാജുവാണ് വിജയ് യേശുദാസിനൊപ്പം ഭക്തിഗാനസുധയില്‍ എത്തുക
#Globalayyappasangamam #ayyappasangamam #Sabarimala #Sabarimalanews #Keralanews #Asianetnews