'ആനന്ദവല്ലി ചേച്ചി എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല, സഹകരണ മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്'
2025-09-20 3 Dailymotion
<p>കലുങ്ക് സദസ് വക്രീകരിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു, കലുങ്ക് ജനകീയ മുഖമാകരുത് എന്ന് വിശ്വസിക്കുന്നവർക്ക് ഇതിനെ വക്രീകരിക്കാനുള്ള തൊരയുണ്ടാകുമെന്നും സുരേഷ് ഗോപി<br />#sureshgopi #KaruvannurBank #cpm #bjp #keralanews #asianetnews </p>