<p><br />ദേവസ്വം ബോർഡാണ് സംഗമം നടത്തുന്നതെങ്കിലും സർക്കാരിന്റെ സഹായമില്ലാതെ നടത്താൻ സാധിക്കില്ല, ശബരിമലയുടെ അടിസ്ഥാന സൗകര്യം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്<br />#Globalayyappasangamam #ayyappasangamam #Sabarimala #Sabarimalanews #Keralanews #Asianetnews<br /></p>