'യഥാർഥ ഭക്തർ അയ്യപ്പ സംഗമത്തോട് സഹകരിക്കും; ഭക്തി കേവലം ഒരു പരിവേഷമായവർക്ക് പ്രത്യേക അജണ്ടയുണ്ട്; ഭക്തജന സംഗമം തടയാൻ എല്ലാവിധ ശ്രമവും നടത്തി, അതിനെ സുപ്രിംകോടതി തന്നെ വിലക്കി': ഗീതയിലെ ഭക്തസങ്കൽപ്പം ഉദ്ധരിച്ച്<br />മുഖ്യമന്ത്രി | Agola Ayyappa Sangamam