<p>'ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല, ലോകത്ത് എവിടെയുമുള്ള ഭക്തർക്ക് എത്തിച്ചേരാനും ദർശനം നടത്തി മടങ്ങാനുമുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്'; മുഖ്യമന്ത്രി<br />#pinarayivijayan #Globalayyappasangamam #ayyappasangamam #Sabarimala #Sabarimalanews #Keralanews #Asianetnews</p>