<p>ശബരിമല വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും ഡിസംബറിൽ ലഭ്യമാകുമെന്നാണ് കരുതുന്നു, സ്ഥലമേറ്റെടുപ്പ് അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി<br />#pinarayivijayan #Globalayyappasangamam #ayyappasangamam #Sabarimala #Sabarimalanews #Keralanews #Asianetnews</p>