Surprise Me!

ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡകളുണ്ട്; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

2025-09-20 4 Dailymotion

ശബരിമലയെ മതാതീത ആത്മീയതയുടെ കേന്ദ്രമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സംഗമത്തിൽ അവതരിപ്പിച്ചു.

Buy Now on CodeCanyon