ആത്മഹത്യക്ക് മുമ്പ് കൗൺസിലർ തന്നെ കണ്ടെന്ന് രാജീവ് ചന്ദ്രശേഖറുടെ FB പോസ്റ്റ്;വിമർശനവുമായി പ്രവർത്തകർ
2025-09-20 0 Dailymotion
ആത്മഹത്യക്ക് മുമ്പ് തിരുമല കൗൺസിലർ തന്നെ കണ്ടെന്ന് രാജീവ് ചന്ദ്രശേഖറുടെ FB പോസ്റ്റ്; കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്‍റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ലെന്ന് പ്രവർത്തകർ