റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം:കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത് പ്രവർത്തകർ
2025-09-20 0 Dailymotion
റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം: മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസിൽ യൂത്ത് ലീഗ് സമരത്തിനിടെ സംഘർഷം, പ്രവർത്തകർ കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്തു..