Surprise Me!

'52 ലക്ഷം വോട്ടർമാർ പുറത്താകും'; ബിഹാർ മോഡൽ വോട്ടർ പട്ടിക പരിഷ്‌കരണം കേരളത്തിൽ വേണ്ടെന്ന് എൽഡിഎഫും യുഡിഎഫും

2025-09-20 3 Dailymotion

റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണമെന്ന വാദത്തെ അനുകൂലിച്ച് ബിജെപി. കേരളത്തില്‍ ബിഹാര്‍ മോഡല്‍തന്നെയെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Buy Now on CodeCanyon