<p>സുശീല കാർക്കി പ്രധാനമന്ത്രിയായി ഇടക്കാല സർക്കാർ നിലവിൽവന്നതോടെ നേപ്പാളിൽ ജെൻ- സി പ്രക്ഷോഭത്തിന് താൽക്കാലിക ശമനമായി, പ്രക്ഷോഭം കനത്തത് സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചത് കൊണ്ട് മാത്രമോ? എറൗണ്ട് ആൻഡ് എസൈഡിൽ നേപ്പാളിലെ മുൻ ഇന്ത്യൻ അംബാസിഡർ കെ.വി. രാജൻ</p>