<p>ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ ചർച്ചയാക്കി ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി ഉത്ഘാടനം ചെയ്‌ത സംഗമത്തിൽ മൂന്ന് സെഷനുകളിലായി ചർച്ചകൾ നടക്കും; സംഗമത്തിലൂടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അടിത്തറയൊരുക്കി ഇടതു സർക്കാർ<br />#pinarayivijayan #Globalayyappasangamam #ayyappasangamam #Sabarimala #Sabarimalanews #Keralanews #Asianetnews</p>