<p>'കിട്ടിയത് മടലാണ്..അതെടുത്ത് അടിച്ചു'; മലപ്പുറത്ത് യുവാവിന് നേരെ പാഞ്ഞടുത്ത് തെരുവ് നായകൾ, രക്ഷപ്പെടുത്തിയത് നാട്ടുകാർ, പ്രദേശവാസികൾ ഭയത്തിൽ<br />#straydogs #kerala #cctv #malappuram #AsianetNews</p>