<p>അട്ടപ്പാടിയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി ട്രയല്‍ റണ്ണിനിടെ പൈപ്പ് പൊട്ടി; മണ്ണാര്‍ക്കാട്- ആനക്കട്ടി റോഡില്‍ വെള്ളക്കെട്ട്, ഇത് രണ്ടാം തവണയാണ് മേഖലയില്‍ ട്രയല്‍ റണ്ണിനിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് <br />#Attappadi #Palakkad #JalJeevanMission #Keralanews <br /></p>