Surprise Me!

അയ്യപ്പ സംഗമം 'വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം'; പരിഹസിച്ച് രമേശ്‌ ചെന്നിത്തല

2025-09-20 1 Dailymotion

അയ്യപ്പ സംഗമത്തെ കുറിച്ച് പ്രതികരണവുമായി രമേശ്‌ ചെന്നിത്തല. പരിപാടി അയ്യപ്പന് പോലും ഇഷ്‌ടപ്പെട്ടില്ലെന്നും പരിഹാസം. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും പോയെന്നും ചെന്നിത്തല.

Buy Now on CodeCanyon