<p>'പുരസ്കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു, ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി, വരുന്ന തലമുറയ്ക്ക് പ്രചോദനമാകട്ടെ'; ഫാല്‍ക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹന്‍ലാല്‍ കൊച്ചിയില്‍<br />#Mohanlal #DadasahebPhalkeAward #MalayalamActor #MalayalamCinema #Asianetnews </p>