<p>ചരിത്ര നേട്ടത്തിന്റെ നെറുകയിൽ മലയാളികളുടെ സ്വന്തം ലാലേട്ടൻ; മുടവൻമുകളിൽ നിന്ന് തുടങ്ങിയ യാത്ര എത്തി നിൽക്കുന്നത് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിൽ<br />#Mohanlal #DadasahebPhalkeAward #MalayalamActor #mudavanmugal #MalayalamCinema #Asianetnews </p>