<p>സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് ചന്ധീഗഡിൽ തുടക്കമാകും; രാവിലെ 11 മണിക്ക് റാലിയോടെയാകും പാർട്ടി കോൺഗ്രസിന് തുടക്കമാവുക; ദേശീയ എക്സിക്യൂട്ടീവും കൗൺസിലും ഇന്ന് വൈകിട്ട് ചേരും; പ്രതിനിധി സമ്മേളനത്തിൻ്റെ ഉത്ഘാടനം നാളെ; കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിൻ്റെ കാര്യം ചരിത്രം തീരുമാനിക്കുമെന്ന് ഡി.രാജ ഏഷ്യാനെറ്റ് ന്യൂസിനോട് <br />#cpi #cpipartycongress #draja #chandigarh</p>