<p>കെ.ജെ.ഷൈനിനെതിരായ അധിക്ഷേപ പരാമർശം; അന്വേഷണം വേഗത്തിൽ; സാമൂഹിക മാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടി പൊലീസ് മെറ്റയ്ക്ക് കത്ത് നൽകി; നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ കെ.ജെ.ഷൈൻ <br />#kjshine #CPM #Complaint #keralapolice #cyberattack #AsianetNews </p>