<p>തിരുമല അനിൽകുമാർ ജീവനൊടുക്കാൻ കാരണം പൊലീസ് ഭീഷണിയെന്ന ആരോപണവുമായി ബിജെപി; എന്നാൽ ആരോപണം നിഷേധിച്ച് പൊലീസ്; അനിലിനെ വിളിക്കുകയോ ഭീഷണിപെടുത്തുകയോ ചെയ്‌തിട്ടിലെന്നും പൊലീസ് പറയുന്നു <br />#thiruvananthapuram #thirumala #Bjp #anilkumar #keralapolice <br /></p>