Surprise Me!

കോട്ടയം ആര്‍പ്പൂക്കരയില്‍ കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേത്

2025-09-21 1 Dailymotion

<p>കോട്ടയം ആർപ്പൂക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്‌; 10 വർഷത്തിനിടെ ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ തേടി പൊലീസ്<br />#Kottayam #crimenews #Skeleton #Asianetnews </p>

Buy Now on CodeCanyon