<p>അപൂർവ്വ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രീയയ്ക്കായി കാത്തിരിക്കുകയാണ് നേപ്പാൾ സ്വദേശി ദുർഗ; ചികിത്സ നടക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിൽ; യോജിച്ച ഹൃദയം ലഭിച്ചാൽ ശസ്ത്രക്രീയ ഉടൻ നടത്തുമെന്ന് ആശുപത്രി അധികൃതർ <br />#danondisease #geneticdisorder #durga #nepalcitizen #ernakulam #hearttransplant #medicalemergency</p>