<p>കൊച്ചി കാക്കനാട് 20കോടി രൂപ വിലവരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറ്റം; വിരമിച്ച റവന്യു ഉദ്യോഗസ്ഥരാണ് കൈയേറിയതെന്ന ഗുരുതര ആരോപണവുമായി പ്രാദേശിക സിപിഐ നേതൃത്വം<br />#kochi #kakkanad #landencrochment #unassessedgovernmentland #retiredrevenueofficers #cpi</p>