<p>കൗൺസിലർ ജീവനൊടുക്കിയത് തമ്പാനൂർ പൊലീസിൻ്റെ ഭീഷണിയിലെന്ന് ബിജെപി; തിരുമല അനിലിനെ കുരുക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ആവർത്തിച്ച് BJP ജില്ലാ നേതൃത്വം; എന്നാൽ ആരോപണം നിഷേധിച്ച് തമ്പാനൂർ പൊലീസ് <br />#thiruvananthapuram #thirumala #Bjp #anilkumar #keralapolice </p>