<p>ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഈശ്വരനും കുടുംബത്തിനും പ്രേക്ഷകനും നന്ദി അറിയിച്ച് മോഹൻലാൽ; അവാർഡ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നുവെന്നും നടൻ വാർത്താ സമ്മേളനത്തിൽ<br />#Mohanlal #DadasahebPhalkeAward #MalayalamActor #MalayalamCinema #Asianetnews </p>