Surprise Me!

‘സിനിമ ഒരു വിഷ്യസ് സർക്കിളാണ്; അതൊരു മാജിക്കാണ്’ | മോഹൻലാൽ

2025-09-21 2 Dailymotion

<p>‘സിനിമ ഒരു വിഷ്യസ് സർക്കിളാണ്; അതൊരു മാജിക്കാണ്’; രണ്ട് സിനിമ വിജയിച്ചാൽ ഭയങ്കരമായി എലിവേറ്റ് ചെയ്യും; ഒരു സിനിമ പരാജയപ്പെട്ടാൽ വീണ്ടും താഴേക്ക് വരും; ഇപ്പോൾ തമിഴ് സിനിമ മലയാളം സിനിമ എന്നൊന്നുമില്ല; സിനിമ ഇപ്പോൾ പാൻ ഇന്ത്യൻ എന്നൊരു രീതിയിലേക്ക് വന്നു’ | മോഹൻലാൽ <br />#Mohanlal #DadasahebPhalkeAward #MalayalamActor #MalayalamCinema #Asianetnews </p>

Buy Now on CodeCanyon