Surprise Me!

കാസർകോട് എയിംസ് വേണമെന്ന ആവശ്യം ശക്തം; ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വിദ്യാർത്ഥികളുടെ ഭീമഹർജി

2025-09-21 3 Dailymotion

<p>കാസർകോട് എയിംസ് വേണമെന്ന ആവശ്യം ശക്തം; ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വിദ്യാർത്ഥികളുടെ ഭീമഹർജി; കാസർകോടിൻ്റെ പിന്നാക്കാവസ്ഥ സമാനതകളില്ലത്തതാണെന്ന് രാജപുരം സെൻറ് പയസ് കോളേജിലെ വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടികാണിക്കുന്നു <br />#aiims #kasaragode #pmoindia #grandpetition #rajapuramstpius</p>

Buy Now on CodeCanyon