തൃശ്ശൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; കയ്പമംഗലം സ്വദേശിക്ക് ദാരുണാന്ത്യം
2025-09-21 0 Dailymotion
<p>ദേശീയ പാത 66 ചെന്ത്രാപ്പിന്നിയിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; കയ്പമംഗലം സ്വദേശിക്ക് ദാരുണാന്ത്യം, ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്<br />#nationalhighway66 #accident #bikeaccident </p>