500 രൂപയ്ക്ക് പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്തു, പിന്നാലെയെത്തി 5000 രൂപ പിഴ!
2025-09-21 1 Dailymotion
പാലക്കാട് കൂറ്റനാട് പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്ത യുവാവിന് 5000രൂപ പിഴയിട്ടു; ആക്രിസാധനങ്ങൾ വാങ്ങിയവർ അവ പുഴയോരത്തു തള്ളിയതാണ് പണിയായത്.| PALAKKAD | FINE