<p>കൗൺസിലർ അനിൽകുമാർ ജീവനൊടുക്കിയതിൽ വിവാദം തുടരുന്നു; തമ്പാനൂർ പൊലീസിൻ്റെ ഭീഷണിപെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം; എന്നാൽ ആരോപണം നിഷേധിച്ച് തമ്പാനൂർ പൊലീസ്; പൊലീസ് സ്റ്റേഷനിലേക്ക് നാളെ ബിജെപി മാർച്ച് <br />#thiruvananthapuram #thirumala #Bjp #anilkumar #keralapolice </p>