'റബ്ബർ പോലെ വലിയുന്നു'; പ്രഷറിന്റെ ഗുളികയ്ക്ക് നിലവാരമില്ലെന്ന് രോഗികൾ
2025-09-21 0 Dailymotion
<p>കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത പ്രഷറിന്റെ ഗുളികക്ക് നിലവാരമില്ലെന്ന് രോഗികൾ; റബ്ബർ പോലെ വലിയുന്നു, ഒടുവിൽ വിതരണം നിർത്തി<br />#kollam #vallikkavu #medicine #patient</p>