റബ്ബർ പോലെ വലിയുന്നു; കൊല്ലം വള്ളിക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഗുളിക വിതരണം നിർത്തിവച്ചു
2025-09-21 0 Dailymotion
റബ്ബർ പോലെ വലിയുന്നു; നിലവാരമില്ലെന്ന പരാതിയെ തുടർന്ന് കൊല്ലം വള്ളിക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഷർ ഗുളിക വിതരണം നിർത്തിവച്ചു | Kollam<br /><br />