അർധരാത്രിയിലെ മണ്ണെടുപ്പിനെതിരെ പരാതിപ്പെട്ട നാട്ടുകാരോട് 'ഇന്ന് നിങ്ങൾ ഉറങ്ങേണ്ട' എന്ന് പൊലീസുകാരൻ
2025-09-21 0 Dailymotion
അർധരാത്രി മണ്ണെടുക്കുന്നതിനെതിരെ പരാതിപ്പെട്ട നാട്ടുകാരോട് 'ഇന്ന് നിങ്ങൾ ഉറങ്ങേണ്ട' എന്ന് പൊലീസ് ഉദ്യോഗസ്ഥൻ; അത് പറയാൻ സാറിനെന്താ അധികാരമെന്ന് നാട്ടുകാർ; സംഭവം മലപ്പുറം തുവ്വൂരിൽ