<p>'പാർട്ടിയിൽ പുരുഷ മേധാവിത്ത പ്രവണത'; യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്കെത്തിക്കണം, ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതെ ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നുവെന്ന് സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ട്<br /><br />#CPI #DRaja #partycongress #CPIpartycongress #Chandigarh #asianetnews</p>