ലൈസന്‍സ് റദ്ദാക്കിയിട്ടും അടച്ച് പൂട്ടാതെ ലാറ്റക്‌സ് ഫാക്‌ടറി; സമരസമിതിയുടെ നേതൃത്വത്തിൽ ഫാക്‌ടറി വളയൽ സമരം, പൊറുതിമുട്ടി പ്രദേശവാസികള്‍
2025-09-21 2 Dailymotion
കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്‌ടറിക്കെതിരെ പ്രതിഷേധിച്ച് നാട്ടുകാര്‍.