ഹാജരാക്കിയ രേഖകളില്‍ സംശയം ഉന്നയിച്ചു, സബ് രജിസ്ട്രാര്‍ക്ക് അഭിഭാഷകന്‍റെ തെറിയും ഭീഷണിയും
2025-09-21 1 Dailymotion
<p>ഹാജരാക്കിയ രേഖകളില്‍ സംശയം ഉന്നയിച്ചു, സബ് രജിസ്ട്രാറെ തെറിവിളിച്ച് അഭിഭാഷകന്‍ കെ ജെ മനു, ഫോണ്‍ ചെയ്ത് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു<br />#advocate #subregistrar #kjmanu #keralanews #pathanamthittasubregistrar</p>