'ഭഗവാൻ എവിടെയുണ്ടോ അവിടെ ഭക്തർ വരും, ശബരിമല സംരക്ഷണ സംഗമം വൻ വിജയമാകും'; പിഎൻ നാരായണ വർമ്മ
2025-09-22 0 Dailymotion
<p>ശബരിമല സംരക്ഷണ സംഗമം വൻ വിജയമാകും, ഭക്ത ജനങ്ങൾക്ക് ആവശ്യമായ വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും സംഗമം പ്രസിഡന്റ് പിഎൻ നാരായണ വർമ്മ<br />#sabarimala #panthalam #vnvasavan #globalayyappasangamam #ayyappasangamam #sabarimala #Asianetnews <br /></p>