Surprise Me!

പുതിയ നീക്കവുമായി സികെ ജാനു; യുഡിഎഫുമായി സഹകരിക്കാന്‍ പദ്ധതി

2025-09-22 0 Dailymotion

<p>എന്‍ഡിഎ മുന്നണി വിട്ട സികെ ജാനു യുഡിഎഫുമായി സഹകരിക്കുന്ന കാര്യം ആലോചിക്കുന്നു, ആദിവാസി സംഘടനകളെ ഒപ്പം നിര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം<br />#nda #bjp #udf #congress #ckjanu</p>

Buy Now on CodeCanyon